സ്നേഹവും സഹിഷ്ണുതയും ലോകത്തു പുലരട്ടെ
യുനേസ്കോയുടെ (UNESCO) നേതൃത്വത്തിലുള്ള ആഗോള സഹിഷ്ണുതാദിനം :
“വ്യക്തികളും സമൂഹങ്ങളും ജനതകളും തമ്മിലുള്ള ബന്ധങ്ങള്‍ നശിപ്പിക്കുന്നത് മതഭ്രാന്തന്മാരുടെ എല്ലാത്തരത്തിലുമുള്ള അസഹിഷ്ണുതയാണ്. അതിനാല്‍ പരസ്പരാദരവ്, വൈവിധ്യങ്ങളെ സ്വാഗതംചെയ്യുവാന്‍ പ്രാപ്തിയുള്ള സ്നേഹം, പരമപ്രധാനമായ മനുഷ്യാന്തസ്സ് എന്നിവ ജീവിക്കുന്നതിനും പ്രബോധിപ്പിക്കുന്നതിനുമായി നമുക്കു സമര്‍പ്പിതരാകാം.” #സഹിഷ്ണുതാദിനം #എല്ലാവരുംസഹോദരങ്ങള്‍
All kinds of fundamentalist intolerance damages relations between individuals, groups and peoples. Let us commit ourselves to living and teaching the value of respect, love capable of welcoming differences, the priority of human dignity. #TolleranceDay #FratelliTutti
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: