“സാഹോദര്യം വളര്‍ത്തണമേ എന്നാണെന്‍റെ പ്രാര്‍ത്ഥന...”
എല്ലാവരും സഹോദരങ്ങള്‍ (FratelliTutti) എന്ന സാമൂഹിക ചാക്രിക ലേഖനത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തയാണിത് :
“ദൈവമേ, മാനവകുടുംബത്തിന്‍റെ പിതാവേ, അങ്ങ് സകല മനുഷ്യരെയും തുല്യാന്തസ്സോടെ സൃഷ്ടിച്ചുവല്ലോ : ഞങ്ങളുടെ ഹൃദയങ്ങളെ സാഹോദര്യ അരൂപിയാല്‍ നിറയ്ക്കണമേ. കൂടുതല്‍ ആരോഗ്യകരമായ സമൂഹങ്ങളും അന്തസ്സുള്ളൊരു ലോകവും, വിശപ്പും ദാരിദ്ര്യവും അതിക്രമവും യുദ്ധവും ഇല്ലാത്തൊരു ഭൂമിയും രൂപപ്പെടുത്തുവാന്‍ ഞങ്ങളെ അങ്ങു പ്രാപ്തരാക്കണമേ.” #എല്ലാവരുംസഹോദരങ്ങള്‍
ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
Lord, Father of our human family, you created all human beings equal in dignity: pour forth into our hearts a fraternal spirit. Move us to create healthier societies and a more dignified world, a world without hunger, poverty, violence and war. #FratelliTutti
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: