വിലപിച്ച് പ്രാർത്ഥിക്കുന്ന പാപിയായ ദാവീദ് രാജാവ് വിലപിച്ച് പ്രാർത്ഥിക്കുന്ന പാപിയായ ദാവീദ് രാജാവ് 

കർത്താവ് പാപിയുടെ പ്രാർത്ഥന ശ്രവിക്കുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ "എക്സ്" സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

എക്കാലത്തെയും മനുഷ്യർക്ക് രക്ഷയെക്കുറിച്ച് പ്രത്യാശിക്കാനാകുമെന്ന് മാർപ്പാപ്പാ.

നവംബർ 9-ന്, ശനിയാഴ്ച, കണ്ണിചേർത്ത “എക്സ്” (X)  സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:

“കർത്താവ് അവസാനം വരെ പാപിയുടെ പ്രാർത്ഥന കേൾക്കുന്നു.  “ഭോഷന്മാരുടെ കണ്ണിൽ മരിച്ചതായി തോന്നിയാലും” എക്കാലത്തെയും മനുഷ്യർക്ക്, ദൈവത്തിൻറെ ഹൃദയത്തിലേക്ക് തിരിയുന്നതിലൂടെ, (ജ്ഞാനം 3:2) രക്ഷ പ്രതീക്ഷിക്കാം”.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Il Signore ascolta la preghiera del peccatore, fino alla fine. Rivolgendosi al cuore di Dio, gli uomini di ogni tempo possono sperare la salvezza, anche se «agli occhi degli stolti parve che morissero» (Sap 3,2).

EN: The Lord heeds the sinner's prayer, even at the end. By turning to the heart of God, the men and women of every age can find hope for salvation, even if “in the eyes of the foolish they seemed to have died” (Wis 3:2).

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2024, 16:16