തിരയുക

ഫയല്‍ ചിത്രം - റോമിലെ മതാന്തര സൗഹാര്‍ദ്ദ പ്രാര്‍ത്ഥനാ വേദിയില്‍ ഫയല്‍ ചിത്രം - റോമിലെ മതാന്തര സൗഹാര്‍ദ്ദ പ്രാര്‍ത്ഥനാ വേദിയില്‍ 

മഹാമാരിമൂലം മരണമടഞ്ഞവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം

സകല പരേതാത്മാക്കളുടെയും അനുസ്മരണനാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ഒറ്റവരി ധ്യാനം :

നവംബര്‍ 2-Ɔο തിയതി തിങ്കളാഴ്ച സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്തത് :

“ഇന്ന് സകല പരേതാത്മാക്കളെയും നമുക്ക് അനുസ്മരിക്കാം, പ്രത്യേകിച്ച് ഈ മഹാമാരിക്ക് അടിമപ്പെട്ട് പരിചരണം ഒന്നുമില്ലാതെ ഏകാന്തതയില്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം; അതുപോലെ കൊറോണ പിടിപെട്ടവരെ പരിചരിക്കുന്നതിനിടയില്‍ സഹോദരങ്ങള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ചവരെയും പ്രത്യേകം അനുസ്മരിക്കാം.”  #പരേതാത്മാക്കളുടെദിനം

ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Today we pray for all the #FaithfulDeparted and especially for the victims of the #Coronavirus: for those who have died alone, without the caress of their loved ones; and for those who have given their lives serving the sick.

نصلّي اليوم من أجل الموتى المؤمنين ولاسيما من أجل ضحايا فيروس الكورونا: من أجل جميع الذين ماتوا وحدهم، دون عناق أحبائهم؛ ومن أجل جميع الأشخاص الذين ضحوا بحياتهم في خدمة المرضى.

 

translation  :  fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 November 2020, 13:09