പേപ്പൽ വസതി സാന്താ മാർത്തയിലെ കപ്പേളയിൽ  24-03-20. പേപ്പൽ വസതി സാന്താ മാർത്തയിലെ കപ്പേളയിൽ 24-03-20. 

അനുഗ്രഹത്തിന്‍റെ സമയം കടുന്നു പോകാതിരിക്കട്ടെ

മാർച്ച് 23 ചൊവ്വ. പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച ഒരു തപസ്സുകാല ഹ്രസ്വ പ്രാർത്ഥന :

“ദൈവത്തിങ്കലേയ്ക്കു തിരിയുവാനുള്ള സമയവും രീതിയും നമുക്കു നിയന്ത്രിക്കുവാനാകും എന്ന മൂഡവ്യാമോഹത്തിൽ അനുഗ്രഹത്തിന്‍റെ സമയം പാഴായി കടന്നുപോകാൻ നാം അനുവദിക്കാതിരിക്കട്ടെ!” #തപസ്സുകാലം

ഇംഗ്ലിഷിലും മറ്റു വിവിധ ഭാഷകളിലും ഈ പ്രാർത്ഥന പാപ്പാ കണ്ണിചേർത്തു.

May we not let this time of grace pass in vain, in the foolish illusion that we can control the times and means of our conversion to the Lord! #Lent
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 March 2021, 15:44