സ്വതന്ത്ര കുർദ് പ്രവിശ്യയിൽ സ്വതന്ത്ര കുർദ് പ്രവിശ്യയിൽ  

കലാപങ്ങൾക്കിടയിലും ഫലംനല്കുന്ന ഈന്തപ്പനകൾ

മാർച്ച് 10-ന് പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത രണ്ടാമത്തെ ട്വിറ്റർ സന്ദേശം :

ഇറാഖിൽനിന്നും മടങ്ങിയെത്തിയ പാപ്പായുടെ അനുഭവത്തിൽനിന്നും ഒരു സന്ദേശം....

“നമുക്ക് ഇറാഖിനും മദ്ധ്യപൂർവ്വ ദേശത്തിനുംവേണ്ടി ഇനിയും പ്രാർത്ഥിക്കാം. ഇറാഖിന്‍റെ ചിഹ്നം ഈന്തപ്പനയാണ്. അന്നാട്ടിൽ ഇത്രയേറെ നാശനഷ്ടങ്ങളും യുദ്ധങ്ങളും കലാപങ്ങളും ഉണ്ടായിട്ടും ഈന്തപ്പന ഇപ്പോഴും ധാരാളമായി വളരുകയും ഫലംനല്‍കുകയും ചെയ്യുന്നു. ഇത് സാഹോദര്യത്തിന്‍റെ പ്രതീകമാണ്. അത് ശബ്ദമുണ്ടാക്കുന്നില്ല, എന്നാൽ വളരുകയും കായ്ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.”
#നമുക്കുപ്രാർത്ഥിക്കാം #പൊതുകൂടിക്കാഴ്ച

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.

Let us continue to pray for Iraq and for the Middle East. Despite the destruction, in #Iraq, the palm, the country's symbol, has continued to grow and bear fruit. So it is for fraternity: it does not make noise, but is fruitful and grows. #GeneralAudience #PrayTogether
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 March 2021, 14:43