ശരിയായ പ്രതികരണം സഹോദര്യമാവണം – യുദ്ധമല്ല
മാർച്ച് 10 ബുധാനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിൽനിന്നും അടർത്തിയെടുത്ത ചിന്തയാണിത്.
“യുദ്ധത്തിന് എതിരായുള്ള പ്രതികരണം മറ്റൊരു യുദ്ധമായരിക്കരുത്. ആയുധങ്ങൾക്കെതിരായ പ്രതികരണം മറ്റ് ആയുധങ്ങൾ കൊണ്ടാകരുത്. സാഹോദര്യമാണ് ശരിയായ പ്രതികരണം. ഇതു ഇറാഖിനു മുന്നിലുള്ള വെല്ലുവിളി മാത്രമല്ല, സംഘർഷബാധിതമായ നിരവധി പ്രദേശങ്ങൾക്കുള്ള വെല്ലുവിളി കൂടിയാണ്. ആത്യന്തികമായി ഇതു ലോകത്തിന് ഒട്ടാകെയുള്ള വെല്ലുവിളിയുമാണ്.” #സമാധാനം #പൊതുകൂടിക്കാഴ്ച
ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളിൽ പങ്കുവച്ചു.
The response to war is not another war. The response to weapons is not other weapons. The response is fraternity. This is the challenge not only for Iraq. It is the challenge for many regions in conflict and, ultimately, for the entire world. #Peace #GeneralAudience
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: