അപ്പസ്തോലിക അരമനയിലെ ഓൺ ലൈൻ  ത്രികാല പ്രാർത്ഥനാ വേദിയിൽ അപ്പസ്തോലിക അരമനയിലെ ഓൺ ലൈൻ ത്രികാല പ്രാർത്ഥനാ വേദിയിൽ 

“വേഗത്തിൽ രൂപാന്തരപ്പെടുന്ന വംശീയതയെന്ന വൈറസ്…”

വംശീയതയ്ക്ക് എതിരായ ആഗോള ദിനത്തിൽ - മാർച്ച് 21, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച സന്ദേശം :

“വേഗത്തിൽ രൂപാന്തരം പ്രാപിക്കുന്ന വൈറസാണ് വംശീയത. അപ്രത്യക്ഷമാകുന്നതിനു പകരം അത് ഒളിച്ചു തക്കം പാർത്തിരിക്കുന്നു. വംശീയതയുടെ വെളിപ്പെടലുകൾ നമ്മെ തുടർന്നും നാണംകെടുത്തും. അത്തരം സംഭവങ്ങൾ കാട്ടിത്തരുന്നത് നാം നേടിയെന്നു കരുതുന്ന സാമൂഹ്യപുരോഗതി നാം ചിന്തിക്കുന്ന രീതിയിൽ യഥാർത്ഥമോ സുനിശ്ചിതമോ അല്ലെന്നാണ്.”  #വംശീയതയ്ക്കെതിരെപോരാടുക” #എല്ലാവരുംസഹോദരങ്ങൾ

ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഈ സന്ദേശം സാമൂഹ്യശ്രൃംഖലയിൽ പങ്കുവച്ചു.

Racism is a virus that quickly mutates and, instead of disappearing, goes into hiding, and lurks in waiting. Instances of racism continue to shame us, for they show that our supposed social progress is not as real or definitive as we think. #FightRacism #FratelliTutti


translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 March 2021, 13:20