തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
Fine - Solomon Oratorio in 3 atti HWV 67, per soli, coro e orchestra
കാര്യക്രമം പോഡ്കാസ്റ്റ്
പൊതുകൂടിക്കാഴ്ചാവേദി... 05-05-021. പൊതുകൂടിക്കാഴ്ചാവേദി... 05-05-021. 

സ്നേഹമുള്ള ധ്യാനം ശ്രേഷ്ഠമായ പ്രാർത്ഥനയെന്ന്...

മെയ് 5, ബുധനാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം :

“ഏറ്റവും ഹൃദയംഗമമായ ഒരു പ്രാർത്ഥനാരൂപമായ സ്നേഹപൂർവ്വമുള്ള ധ്യാനത്തിന് അധികം വാക്കുകൾ ആവശ്യമില്ല. ഒരു നോട്ടം മതിയാകും. അപരിമേയവും വിശ്വസ്തവുമായ ഒരു സ്നേഹത്താൽ വലയം ചെയ്യപ്പെട്ട നമ്മുടെ ജീവിതത്തെ അതിൽനിന്നും വേർപെടുത്താൻ ഒന്നിനും കഴിയുകയില്ലെന്ന ബോധ്യം മാത്രം മതി.” #പൊതുകൂടിക്കാഴ്ച

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം കണ്ണിചേർത്തു.

Loving contemplation, typical of the most intimate #prayer, does not need many words. A gaze is enough. It is enough to be convinced that our life is surrounded by an immense and faithful love that nothing can ever separate us from. #GeneralAudience

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 മേയ് 2021, 14:36
Prev
March 2025
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
23242526272829
3031     
Next
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930