യേശുവിനോടു ചേർന്നിരിക്കാനും അവിടുന്നിൽ വസിക്കാനും
പെസഹാക്കാലം 5-ാംവാരം ഞായറാഴ്ചത്തെ സുവിശേഷഭാഗത്തുനിന്നും അടർത്തിയെടുത്തതാണീ ചിന്ത.
“ഇന്നത്തെ സുവിശേഷത്തിൽ ദൈവം നമ്മോടു പറയുന്നത് ഇതാണ് : അവിടുത്തെ കല്പനകൾ അനുസരിക്കും മുമ്പേ, അഷ്ടഭാഗ്യങ്ങൾ പാലിക്കും മുമ്പേ, കാരുണ്യപ്രവൃത്തികൾ ചെയ്യും മുമ്പേ അവിടുത്തോടു ചേർന്നിരിക്കാനും അവിടുന്നിൽ വസിക്കാനുമാണ്.” #ഇന്നത്തെസുവിശേഷം
ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളിൽ കണ്ണിചേർത്തു.
In the #GospelOfTheDay (Jn 15:1-8), the Lord wants to say to us that before the observance of his commandments, before the beatitudes, before the works of mercy, it is necessary to be united to Him, to remain in Him.
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: