തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
യേശുവിന്‍റെ തിരുഹൃദയം ! യേശുവിന്‍റെ തിരുഹൃദയം ! 

“യേശുവേ, എന്‍റെ ഹൃദയത്തെ നിന്‍റെ ഹൃദയത്തോട് അനുരൂപമാക്കണമേ”

ഫ്രാന്‍സീസ് പാപ്പായു‌ടെ ട്വിറ്റര്‍ സന്ദേശം- നിര്‍മ്മല ഹൃദയത്തിനായുള്ള പ്രാ‍ര്‍ത്ഥന.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കൂടുതല്‍ ക്ഷമയാര്‍ന്നതും ഉപരിയുദാരവും കൂടുതല്‍ കരുണര്‍ദ്രവുമായ ഒരു ഹൃദയം ഉണ്ടാകുന്നതിനായി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പ്പാപ്പാ.

ജൂണ്‍മാസം തിരുഹൃദയത്തിന് പ്രതിഷ്ഠിതമായിരിക്കുന്നതിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ വെള്ളിയാഴ്ച (04/06/21) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഇതു കാണുന്നത്.

“ക്രിസ്തുവിന്‍റെ ഹൃദയത്തിന് സവിശേഷമാം വിധം പ്രതിഷ്ഠിതമായിരിക്കുന്ന ജൂണ്‍ മാസത്തില്‍ നമുക്ക് ലളിതമായ ഒരു പ്രാ‍ര്‍ത്ഥന ആവര്‍ത്തിച്ചുരുവിടാം: “യേശുവേ എന്‍റെ ഹൃദയത്തെ നിന്‍റെ ഹൃദയത്തോട് അനുരൂപമാക്കണമേ”. ഇപ്രകാരം നമ്മുടെ ഹൃദയങ്ങള്‍, സാവധാനം, എന്നാല്‍, നിശ്ചയമായും, കൂടുതല്‍ ക്ഷമയുള്ളതും ഉപരിയുദാരവും കൂടുതല്‍ കരുണയുള്ളതുമായിത്തീരും” എന്നാണ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്തത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: In questo mese di giugno, dedicato in modo particolare al Cuore di Cristo, possiamo ripetere una preghiera semplice: “Gesù, fa’ che il mio cuore assomigli al tuo”. Così anche il nostro cuore, a poco a poco, diventerà più paziente, più generoso, più misericordioso…

EN: During this month of June, dedicated in a special way to the Heart of Christ, we can repeat this simple prayer: “Jesus, make my heart resemble yours”. In this way, our own hearts will slowly but surely become more patient, more generous, more merciful...

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ജൂൺ 2021, 12:47
Prev
March 2025
SuMoTuWeThFrSa
      1
2345678
9101112131415
16171819202122
23242526272829
3031     
Next
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930