തിരയുക

മിതത്വവും ലാളിത്യവും (പ്രതികാത്മക ചിത്രം). മിതത്വവും ലാളിത്യവും (പ്രതികാത്മക ചിത്രം). 

പാപ്പാ: ക്രിസ്തീയ ആത്മീയത മിതത്വവും ലാളിത്യവും ആവശ്യപ്പെടുന്നു

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ക്രിസ്തീയ ആത്മീയത മിതത്വവും ലാളിത്യവും നിർദ്ദേശിക്കുന്നു, അത് നമ്മെ നിയന്ത്രിക്കാനും ചെറിയ കാര്യങ്ങളെ വിലമതിക്കാനും, ജീവിതം നമുക്ക് നൽകുന്ന അവസരങ്ങളോടു നന്ദിയുള്ളവരായിരിക്കാനും, നാം കൈവശപ്പെടുത്തിയവയില്‍ നിന്ന് ആത്മീയമായി അകന്നുനില്‍ക്കാനും, ഇല്ലാത്തതിന്‍റെ പേരിലുണ്ടാകുന്ന ദുഃഖത്തിന് വഴങ്ങാതിരിക്കാനും അനുവദിക്കുന്നു.”

ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, സ്പാനിഷ്, ലാറ്റിന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ #SeasonOfCreation എന്നീ ഹാഷ്ടാഗോടു കൂടി പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 September 2021, 15:42