തിരയുക

 ഫ്രാൻസിസ് പാപ്പാ ലൗദാത്തോ സി പ്രസ്ഥാന പ്രതിനിധികളെ കണ്ടുമുട്ടിയവസരത്തില്‍പകര്‍ത്തപ്പെട്ട ചിത്രം. ഫ്രാൻസിസ് പാപ്പാ ലൗദാത്തോ സി പ്രസ്ഥാന പ്രതിനിധികളെ കണ്ടുമുട്ടിയവസരത്തില്‍പകര്‍ത്തപ്പെട്ട ചിത്രം. 

പാപ്പാ: ലളിതമായ ജീവിതശൈലിയില്‍ സഞ്ചരിക്കാം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ആരോഗ്യം, സാമൂഹികം, പരിസ്ഥിതിയുടെ ഈ പ്രതിസന്ധി ഘട്ടത്തിൽ ഭൗതിക വസ്തുക്കളുടെ ഉപയോഗം ഭൂമിക്ക് എങ്ങനെ ദോഷകരമാകുമെന്ന് നമുക്ക് ചിന്തിക്കാം. സൃഷ്ടിയെ സംബന്ധിച്ച് ലളിതവും കൂടുതൽ ആദരണീയവുമായ ജീവിതശൈലിയിലേക്ക് മാറാനും, സഞ്ചരിക്കാനും നമുക്ക് തീരുമാനിക്കാം.”

ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, സ്പാനിഷ്, ലാറ്റിന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ #SeasonOfCreation എന്നീ ഹാഷ്ടാഗോടു കൂടി പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 September 2021, 15:27