സഹായിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന കരങ്ങൾ... സഹായിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന കരങ്ങൾ...  

പാപ്പാ : ക്രിസ്തീയത മറ്റുള്ളവരെ ഭാരമായി കാണാൻ അനുവദിക്കുന്നില്ല

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"നമ്മുടെ ക്രൈസ്തവ വീക്ഷണം മറ്റുള്ളവരെ ഒരു ഭാരമായോ പ്രശ്നമായോ കാണാൻ അനുവദിക്കുന്നില്ല. മറിച്ച്  അവർ സഹായിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ട സഹോദരീ സഹോദരന്മാരാണ്. "

ഇറ്റാലിയൻ, പോർച്ചുഗീസ്‌, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ഇഗ്ലീഷ്, പോളീഷ്, അറബി  എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.


IT: Lo sguardo cristiano non vede nei più fragili un peso o un problema, ma fratelli e sorelle da accompagnare e custodire.

EN: Our Christian way of looking at others refuses to see them as a burden or a problem, but rather as brothers and sisters to be helped and protected.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 February 2022, 12:30