തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... 

പാപ്പാ : നിഷ്കാമ കർമ്മരായി സേവിക്കുക

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

"പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ, ഒരു ലൗകീക മഹത്വവും അന്വേഷിക്കാതെ സ്വന്തം ജീവൻ അർപ്പിക്കുക, സുവിശേഷത്തെയും നമ്മുടെ സഹോദരീ സഹോദരങ്ങളെയും സേവിക്കുക: ഇതിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്."

ജൂൺ ഇരുപത്തേഴാം തിയതി ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ് പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, ലാറ്റിൻ,പോളിഷ്, അറബി എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 June 2022, 13:58