തിരയുക

ഫ്രാൻസിസ് പാപ്പായുടെ പത്തുവർഷങ്ങൾ - 2013: ഫ്രാൻസിസ് പാപ്പായും ദരിദ്രർക്ക് പ്രാധാന്യം നൽകുന്ന ഒരു സഭയും

സമാധാനം, സാമീപ്യം, ദാരിദ്ര്യം, അവഗണിക്കപ്പെടുന്നവർ, അഭയാർത്ഥികളെത്തുന്ന ലാമ്പെദൂസ കടൽത്തീരത്തെത്തിയ പാപ്പാ, ബ്രസീലിൽ നടന്ന ആഗോള യുവജന സമ്മേളനം, ബെനഡിക്ട് എമെറിത്തൂസ് പാപ്പായുമായുള്ള ഹൃദ്യമായ ബന്ധം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന, ഫ്രാൻസിസ് പാപ്പായുടെ ഭരണത്തിന്റെ ആദ്യ വർഷത്തിലെ ചില സുപ്രധാന സംഭവങ്ങൾ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 March 2023, 14:25