പാപ്പാ : സൃഷ്ടിക്കെതിരായ വിവേകശൂന്യമായ യുദ്ധം അവസാനിപ്പിക്കാം
ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“പാരിസ്ഥിതികവും കാലാവസ്ഥാ പരവുമായ അനീതിയുടെ ഇരകൾക്കൊപ്പം നിൽക്കാനും സൃഷ്ടിക്കെതിരായ വിവേകശൂന്യമായ യുദ്ധം അവസാനിപ്പിക്കാനുമുള്ള ആഹ്വാനത്തിന് നമുക്ക് ചെവികൊടുക്കാം.”
#LaudatoSiWeek ,#SeasonOfCreation എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയൻ, ഇഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, പോളിഷ്, ലാറ്റിൻ എന്ന ഭാഷകളിൽ മെയ് 25ആം തിയതി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
27 May 2023, 11:53