തിരയുക

ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിസ് പാപ്പാ.  (AFP or licensors)

പാപ്പാ: യുദ്ധം ഒരു പരാജയമാണ്

ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“യുദ്ധം എപ്പോഴും ഒരു പരാജയമാണ്. എവിടെയെല്ലാം പോരാട്ടം നടക്കുന്നുവോ അവിടെയെല്ലാം ജനങ്ങൾ തളർന്നു കഴിഞ്ഞു. പ്രാർത്ഥന ഫലപ്രദമായതിനാൽ അക്ഷീണരായി നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം. സമാധാനത്തിനായി സമൂർത്തമായി സമർപ്പിക്കുന്ന മനസ്സുകളും  ഹൃദയങ്ങളും ഉണ്ടാകാനുള്ള വരത്തിനായി നമുക്ക് കർത്താവിനോടു പ്രാർത്ഥിക്കാം.”

ഫെബ്രുവരി പതിനെട്ടാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ് എന്ന ഭാഷകളില്‍ #Peace എന്ന രണ്ട് ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.  

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 February 2024, 14:41