പാപ്പാ: സാധാരണ ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്ന ശത്രുത വേഗം അവസാനിക്കട്ടെ!
ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും അക്രമത്തിനു വിധേയരായികൊണ്ടിരിക്കുന്ന യുക്രെയ്നിലും വിശുദ്ധഭൂമിയിലും സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം. സാധാരണ പൗരന്മാർക്ക് വളരെയധികം ദുരിതമുണ്ടാക്കുന്ന ശത്രുത എത്രയും വേഗം അവസാനിക്കട്ടെ.”
മാർച്ച് പത്താം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, അറബി എന്ന ഭാഷകളില്‍ തന്റെ X അക്കൗണ്ട് സന്ദേശം പാപ്പാ പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
11 March 2024, 14:17