പാപ്പാ: യേശു കരുണയും പാപപ്പൊറുതിയുമാകുന്നു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“യേശു വിനയാന്വിതനും ശാന്തനുമായ ഒരു രാജാവായി ജെറൂസലേമിൽ പ്രവേശിച്ചു: നമുക്ക് അവനായി നമ്മുടെ ഹൃദയം തുറക്കാം! അവനു മാത്രമെ ശത്രുതയിൽ നിന്നും വെറുപ്പിൽ നിന്നും അക്രമത്തിൽ നിന്നും നമ്മെ മോചിപ്പിക്കാൻ കഴിയൂ, കാരണം അവൻ കരുണയും പാപപ്പൊറുതിയുമാകുന്നു.”
മാർച്ച് ഇരുപത്തി നാലാം തിയതി ഓശാനാ ഞായറാഴ്ച ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, അറബി എന്ന ഭാഷകളില്‍ പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: