യേശുവിന്റെ അമ്മയും ശിഷ്യരും പെന്തക്കോസ്ത തിരുനാളിൽ. യേശുവിന്റെ അമ്മയും ശിഷ്യരും പെന്തക്കോസ്ത തിരുനാളിൽ. 

പാപ്പാ: യേശുവിന്റെ അമ്മ പരിശുദ്ധാത്മാവിന്റെ ജീവിക്കുന്ന ആമന്ത്രണമാണ്

ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

യേശുവിന്റെ അമ്മ പരിശുദ്ധാത്മാവിന്റെ ജീവിക്കുന്ന ആമന്ത്രണമാണ്. അവൾ സഭയുടെ അമ്മയാണ്. സംരക്ഷകനും ആശ്വാസകനും സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ആത്മാവുമായ പരിശുദ്ധാത്മാവിനെ ആവശ്യമുള്ള എല്ലാ സമൂഹങ്ങളെയും നമുക്കവളെ ഈ നിമിഷം ഭരമേൽപ്പിക്കാം.

മെയ് ഇരുപതാം തിയതി മൂന്നാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് എന്ന ഭാഷകളില്‍ പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 May 2024, 15:14