തിരയുക

ഫ്രാൻസിസ് പാപ്പാ ത്രികാല പ്രാർത്ഥന നയിക്കുന്നു. ഫ്രാൻസിസ് പാപ്പാ ത്രികാല പ്രാർത്ഥന നയിക്കുന്നു.  (ANSA)

പാപ്പാ: നമ്മുടെ പദ്ധതികളുടെ ശക്തി - കർത്താവുമായുള്ള ബന്ധം

ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“കർത്താവുമായുള്ള നമ്മുടെ ബന്ധം നട്ടുവളർത്തുന്നത്, നാം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന പദ്ധതികളെ പിൻതുണയ്ക്കാൻ ശക്തമായ വേരുകൾ നൽകുന്നു.”

ജൂൺ പത്താം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിന്‍ എന്ന ഭാഷകളില്‍ പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 June 2024, 13:44