ദൈവസ്നേഹത്തിന്‍റെ സാക്ഷ്യപ്പെടുത്തലാണ് മനുഷ്യസ്നേഹം @pontifex
“ഉപവി അല്ലെങ്കില്‍ സ്നേഹമാണ് ഏറ്റവും ഫലവത്തായ ജീവിതസാക്ഷ്യം. കാരണം യഥാര്‍ത്ഥമായ സ്നേഹത്തില്‍ ജനങ്ങള്‍ കാണുന്നത് ദൈവസ്നേഹംതന്നെയാണ്.”
ആഗസ്റ്റ് 2-Ɔο തിയതി വ്യാഴാഴ്ച പാപ്പ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശമാണിത്. ഇംഗ്ലിഷ്, ലാറ്റിന്‍ ഉള്‍പ്പെടെ 9 ഭാഷകളില്‍ ഈ സന്ദേശം പാപ്പാ കണ്ണിചേര്‍ത്തിരുന്നു.
ലോകത്ത് ഏറ്റവു അധികം ട്വിറ്റര്‍ സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. അനുദിന ജീവിതത്തെ പ്രകാശിപ്പിക്കുന്ന സാരോപദേശങ്ങളാണ് പാപ്പാ കണ്ണിചേര്‍ക്കുന്നത്.
Charity is the most effective form of witness, because in it people see the love of God.
Caritas testimonium efficacissimum est, quia hominibus revelat dilectionem Dei.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: