ഫയല്‍ ചിത്രം :  കാതോടു കാതോരം ഫയല്‍ ചിത്രം : കാതോടു കാതോരം 

പാവങ്ങള്‍ക്കായ് നീട്ടേണ്ട സ്നേഹത്തിന്‍റെ കരങ്ങള്‍

നവംബര്‍ 17-Ɔο തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലകളില്‍ പങ്കുവച്ച ചിന്ത.

“പാവങ്ങളുടെ ആഗോളദിന”ത്തിനായി (World Day of the Poor) പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച സന്ദേശത്തില്‍നിന്നും അടര്‍ത്തിയെടുത്തതാണ് ഈ സന്ദേശം :

“പാവങ്ങളുമായി നാം പങ്കുവയ്ക്കുന്ന ഓരോ ചെറുപുഞ്ചിരിയും അവര്‍ക്കു സ്നേഹത്തിന്‍റെ  സ്രോതസ്സും  സ്നേഹം പങ്കുവയ്ക്കുവാനുള്ള രീതിയുമാണ്.  ക്രിസ്തുശിഷ്യരുടെ  ആനന്ദത്താല്‍ പ്രചോദിതരായി  ശാന്തമായും നാട്യമില്ലാതെയും പുഞ്ചിരിയോടെ നീട്ടുന്ന കരങ്ങളാല്‍ അവര്‍ സമ്പന്നരാകും. ”  #പാവങ്ങളുടെആഗോളദിനം

ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Even a smile that we share with the poor is a source of love and a way of spreading love. An outstretched hand , then can always be enriched by the smile of those who quietly and unassumingly offer to help, inspired only by the joy of living as one of Christ's disciples. #dayofthepoor

حتى الابتسامة التي نشاركها مع الفقراء هي مصدر حب وفرح. لتغتني اليد المبسوطة على الدوام من الابتسامة التي لا تُلقي بثقلها على الآخرين، ومن المساعدة التي تقدمها، لكنها تفرح فقط بالعيش على غرار تلاميذ المسيح

translation : fr william nellikal 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 November 2020, 12:31