വത്തിക്കാനില്‍ പൂജരാജാക്കളുടെ മഹോത്സവം
ജനുവരി 6, ബുധനാഴ്ച പാപ്പായുടെ ദിവ്യബലി – തത്സമയ സംപ്രേഷണം :
ലിങ്ക് : https://www.youtube.com/watch?v=y-rzie9G0Tc
സമൂഹബലിയര്‍പ്പണം
ജനുവരി 6-Ɔο തിയതി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍
പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയില്‍ ഉച്ചതിരിഞ്ഞ് 2.30-ന്.
ത്രികാലപ്രാര്‍ത്ഥനാ പരിപാടി
പ്രാദേശിക സമയം മദ്ധ്യാഹ്നം 12 മണിക്ക് പാപ്പാ നയിക്കുന്ന ത്രികാലപാര്‍ത്ഥന,
ഇന്ത്യയില്‍ വൈകുന്നരെ 4.30-ന്..
published by fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
05 January 2021, 14:28