സഹോദര സ്നേഹം മനുഷ്യത്വത്തിന്‍റെ മാനദണ്ഡം
ജനുവരി 13, ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :
“സഹോദര സ്നേഹത്തിന്‍റെ ചൈതന്യത്തില്‍ ഏറ്റവും ദുര്‍ബലരെയും ദുരിതമനുഭവിക്കുന്നവരെയും ഫലപ്രദമായി പരിപാലിക്കുന്നതിന് ആനുപാതീകമാണ് സമൂഹത്തിന്‍റെ ഉല്‍കൃഷ്ടതയും മനുഷ്യത്വവും.”
വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചു.
A society is all the more human to the degree that it cares effectively for its most frail and suffering members, in a spirit of fraternal love.
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
13 January 2021, 15:15