പാപ്പാ പ്രഖ്യാപിച്ച നിശബ്ദമാക്കാനാവാത്ത ബോധ്യങ്ങൾ
“സഹോദരഹത്യയെക്കാൾ കൂടുതൽ ഈടുനിൽക്കുന്നതാണ് സാഹോദര്യം. വിദ്വേഷത്തെക്കാൾ ശക്തിയുള്ളതാണ് പ്രത്യാശ. യുദ്ധത്തെക്കാൾ കൂടുതൽ ശക്തിമത്താണ് സമാധാനം. ദൈവനാമത്തെ വിനാശത്തിന്‍റെ പാതയിൽ ദുരുപയോഗിക്കുന്നവർ ചിന്തുന്ന രക്തത്തിന് ഈ ബോധ്യത്തെ നിശബ്ദമാക്കാൻ കഴിയുകയില്ല.” # അപ്പോസ്തലികയാത്ര # ഇറാഖ്
ഇംഗ്ലിഷിലും മറ്റ് 9 ഭാഷകളിലും പാപ്പാ ഈ സന്ദേശം കണ്ണുചേർത്തു.
Fraternity is more durable than fratricide, hope is more powerful than hatred, peace more powerful than war. This conviction can never be silenced by the blood spilled by those who pervert the name of God to pursue paths of destruction. #ApostolicJourney #Iraq
translation : fr willilam nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: