ഘാതകരെപ്പോലും തിരസ്കരിക്കാത്ത ഇറാഖിലെ പ്രാർത്ഥന
മാർച്ച് 7, ഞായറാഴ്ച ഇറാഖിൽനിന്നും പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ :
“ഇക്കാലത്ത് സഹോദരങ്ങളുടെ ക്രൂരഹസ്തങ്ങളാൽ ഇന്നാട്ടിൽ ഭൗമിക ജീവൻ വെടിയേണ്ടിവന്ന എല്ലാവരെയും ദൈവമേ, ഞങ്ങൾ അങ്ങേയ്ക്കു സമർപ്പിക്കുന്നു. ഇത്തരം പാതകം ചെയ്തവർക്കുവേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കുന്നു. അങ്ങയുടെ കരുണാസ്പർശത്താൽ അവർ അനുതപിക്കുവാൻ ഇടയാകട്ടെ!”
ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
Lord, to you we entrust all those whose span of earthly life was cut short by the violent hand of their brothers and sisters; we also pray to you for those who caused such harm. May they repent, touched by the power of your mercy.
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
08 March 2021, 15:14