Newsletter
വാർത്താക്കുറിപ്പിന്‍റെ വരിക്കാരാകാന്‍ >
നിങ്ങൾക്ക് വാർത്താക്കുറിപ്പ് കാണാൻ കഴിയുന്നില്ലേ? Online കാണാന്‍ അനുദിന വാർത്തകൾ 20/11/2024 2025-ലെ കൗമാരക്കാരുടെ ആഗോളദിനത്തിൽ വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസും, യുവജനങ്ങളുടെ ആഗോളദിനത്തിൽ വാഴ്ത്തപ്പെട്ട പിയേർ ജോർജ്യോ ഫ്രസ്സാത്തിയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെടും. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് 2025 ഫെബ്രുവരി 3-ന് പ്രത്യേക ആഗോളസംഗമപരിപാടി സംഘടിപ്പിക്കപ്പെടും. നവംബർ 20 ബുധനാഴ്ച ... വത്തിക്കാനിലെ മതാന്തരസംവാദങ്ങൾക്കായുള്ള ഡികാസ്റ്ററിയും, ടെഹ്‌റാൻ കേന്ദ്രീകരിച്ചുള്ള, മത, സാംസ്‌കാരിക സംവാദങ്ങൾക്കായുള്ള പ്രസ്ഥാനവും സംയുക്തമായി സംഘടിപ്പിച്ച ... റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ആയിരം ദിവസങ്ങൾ പൂർത്തിയായ അവസരത്തിൽ, കടുത്ത സഹനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈൻ ജനതയ്ക്ക് തന്റെ സാമീപ്യമറിയിച്ച് ഫ്രാൻസിസ് ... 2024 ഏപ്രിലിൽ ഫ്രാൻസിസ് പാപ്പാ അംഗീകരിച്ചതിനെത്തുടർന്ന്, ആരാധനാക്രമചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫീസ്, പാപ്പാമാരുടെ മൃതസംസ്കാരച്ചടങ്ങുകൾക്കായുള്ള നവീകരിച്ച ... 2050-ൽ കുട്ടികളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായേക്കുമെന്ന് യൂണിസെഫ് റിപ്പോർട്ട്. നവംബർ 20 ബുധനാഴ്ച യൂണിസെഫ് പുറത്തുവിട്ട, "ലോകത്ത് കുട്ടികളുടെ സ്ഥിതി" എന്ന ... ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: പരിശുദ്ധാരൂപി നമുക്കോരോരുത്തർക്കും വിഭിന്നങ്ങളായ സിദ്ധികളേകുന്നു. ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം മുപ്പത്തിമൂന്നാം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്ഥാനമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - മർക്കോസ് 13, 24-32 സൈറ്റിലേക്ക് പോവുക www.vaticannews.va |